Akshaya entrepreneur നിങ്ങളുടെ ബ്ലോഗ്‌ ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തൂ

താങ്കള്‍ ഒരു അക്ഷയ സംരംഭകനാണോ (Akshaya entrepreneur?).… തീര്‍ച്ചയായും താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പുതിയ ആശയങ്ങള്‍ പങ്കു വെക്കുവാനും ബ്ലോഗ്‌ നല്ല മാര്‍ഗമാണ് . താങ്കളുടെ ബ്ലോഗ്‌ കൂടുതല്‍ ആളുകള്‍ വായിക്കുവാനും ,കൂടുതല്‍ ആശയ വിനിമയം സാധ്യമാക്കുവാനും വേണ്ടി ഈ ബ്ലോഗില്‍ തികച്ചും സൌജന്യമായി ലിങ്ക് ചെയ്യാവുന്നതാണ് .ഈ ബ്ലോഗ്‌ പോസ്റ്റിനു താഴെ കമന്റ്‌ ചെയ്യുവാനുള്ള ഭാഗത്ത്‌ താങ്കളുടെ ബ്ലോഗ്‌ ചേര്‍ക്കുക . ബ്ലോഗ്‌ പരിശോധിച്ച ശേഷം ലിങ്ക് ചെയ്യുന്നതാണ് .

,

8അഭിപ്രായങ്ങള്‍

അക്ഷയ e കേന്ദം ഇടവെട്ടി

inauguration

അക്ഷയ ഇ കേന്ദ്രം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍

8.3.2010 ഇല്‍ ബഹുമാനപ്പെട്ട ഇടവെട്ടി ഗ്രാമ പഞ്ചായത്ത്

പ്രസിഡന്റ്‌ ശ്രീ

പി. പ്രകാശ്‌ ഉദ്ഘാടനം ചെയ്തു . അക്ഷയ ഇടുക്കി ജില്ല കോ-

ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ സാബു വര്‍ഗീസ് മുഖ്യ പ്രഭാഷണം

നിര്‍വ്വഹിച്ചു . ഇടവെട്ടി ജുമാ മസ്ജിദ് ഇമാം നാസര്‍ മൌലവി അല്‍

-കൌസരി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു .

ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ബേബി കാവാലം , ലത്തീഫ് മുഹമ്മദ്‌ ,പദ്മാവതി രഘുനാദ് ,ജുമൈല ഷാജി ,സിബി ജോസ് ,അന്സാദ് ,ജിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു

ഫോട്ടോകള്‍  താഴ്ഭാഗത്ത് കാണാം