ഫോട്ടോകള്‍

അക്ഷയ ഇ കേന്ദ്രം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍
8.3.2010 ഇല്‍ ബഹുമാനപ്പെട്ട ഇടവെട്ടി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്‌ ശ്രീ
പി. പ്രകാശ്‌ ഉദ്ഘാടനം ചെയ്തു . അക്ഷയ ഇടുക്കി ജില്ല കോ-
ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ സാബു വര്‍ഗീസ്‌ മുഖ്യ പ്രഭാഷണം
നിര്‍വ്വഹിച്ചു . ഇടവെട്ടി ജുമാ മസ്ജിദ് ഇമാം നാസര്‍ മൌലവി അല്‍
-കൌസരി
സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു .
ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ബേബി കാവാലം , ലത്തീഫ് മുഹമ്മദ്‌ ,പദ്മാവതി രഘുനാദ് ,ജുമൈല ഷാജി ,സിബി ജോസ് ,അന്സാദ് ,ജിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു

ഫോട്ടോകള്‍ താഴ്ഭാഗത്ത് കാണാം

  1. #1 by Yasir Muhanned C P on ജൂലൈ 5, 2013 - 9:30 am

    wish u a verry good serviece

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: